wounded voice

wounded voice

Tuesday, May 4, 2010

സംഭവിച്ചത് ഇതാണ്

ഒറ്റ വാക്കില്‍
ആരാഷ്ട്രീയവത്കരണം എന്ന് വിളിയ്ക്കാവുന്ന . ,
ആ വലിയ തെറ്റിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും
ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ല . .
ഇതില്‍
ഏറ്റവും വലിയ പങ്കു വഹിച്ചത്
ഒഴുക്കിനോടൊപ്പം നീന്തിയ
ഞങ്ങള്‍ . .
വിദ്യാര്‍ഥികള്‍ തന്നെയാണ് .

ഒടുവില്‍
പ്രബുദ്ധധ പൂര്‍ണമായും
കാമ്പസിന്റെ പടിയിറങ്ങിയപ്പോള്‍
സംഭവിച്ചത് ഇതാണ് . .

സമരസപ്പെടാത്ത സമരങ്ങള്‍ നമുക്ക്
നഷ്ടപ്പെട്ടു . . !

2 comments:

  1. ഇന്നും പതാകകൾ മഞ്ഞളിച്ചിട്ടില്ല
    ഇൻക്വിലാബാരവം നേർത്തുവീണിട്ടില്ല
    കല്ലേറിനുന്നം പിഴച്ചില്ല
    കോലങ്ങളൊന്നുമെരിയാതിരുന്നില്ലയെങ്കിലും
    എല്ലാ സമരവുമൊത്തുതീർന്നൊത്തുതീർന്നത്രയും ശാന്തമത്രേകലാലയം...
    -------------Mohanakrishnan kalati

    ReplyDelete